
District News
കുഴിയിൽ വീണ് കാൽമുട്ട് പൊട്ടി ; ചികിത്സച്ചെലവ് 2.5 ലക്ഷം
കോട്ടയം : കാഞ്ഞിരം ജെട്ടി പാലത്തിനു സമീപം കുഴിയിൽ വീണു കാൽമുട്ടുചിരട്ട പൊട്ടിയ അധ്യാപികയ്ക്കു ചികിത്സയ്ക്കു ചെലവായത് 2.5 ലക്ഷം രൂപ. ജൂലൈ 21നു വൈകിട്ട് 5.30നാണ്.അപകടം നടന്നത്. പാലവും സമീപനപാതയും ചേരുന്ന ഭാഗത്തുള്ള വലിയ ഗട്ടറിൽ വീണാണു കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ അധ്യാപിക സി.എം.അനഘയ്ക്കു പരുക്കേറ്റത്. തെള്ളകത്തുള്ള […]