District News

കെ.എസ്.യു കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: സിപിഐഎം ന്റെ അക്രമ രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ , ഷുഹൈബ്, അനുസ്മരണം കാഞ്ഞിരപ്പള്ളി എസ്.ഡി   കോളേജ് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ബിനു മറ്റക്കര അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. […]

District News

കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോമ്പ് ആചരണവും തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും

കാഞ്ഞിരപ്പള്ളി:  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും. 31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും.  തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ […]

District News

കാഞ്ഞിരപ്പള്ളിയിൽ ജാക്കി തെന്നി കാർ തലയിൽ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് […]

District News

കാഞ്ഞിരപ്പള്ളിയിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാത സന്ദേശം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പള്ളി എകെജെഎം സ്‌കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന് […]

District News

ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശിയും ഇടക്കുന്നം മുക്കാലിയിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ചക്കാലപ്പറമ്പിൽ നിജോ തോമസ് (33), 26-ാം മൈൽ പുൽപ്പാറ പി.പി ബിനു(44) എന്നിവരാണ് മരിച്ചത്.  ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. […]