Keralam
കോര്‍പ്പറേഷനുകളില്‍ പുതിയ ഭരണനേതൃത്വം; പുതിയ മേയര്‍മാര്‍ ആരൊക്കെയെന്ന് അറിയാം
കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണനേതൃത്വം. വി വി രാജേഷ് തിരുവനന്തപുരം മേയര്‍. സംസ്ഥാനത്തെ ആദ്യ ബിജെപിമേയറുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നേതാക്കളും ആഘോഷമാക്കി. കൊല്ലത്ത് എ കെ ഹഫീസും കൊച്ചിയില്‍ വി കെ മിനിമോളും മേയര്‍മാരായി ചുമതലയേറ്റു. തൃശൂരില്‍ ഡോ നിജി ജസ്റ്റിനും കണ്ണൂരില്‍ പി ഇന്ദിരയും സത്യപ്രതിജ്ഞ ചെയ്തു. […]
