Keralam

‘പാർട്ടി തന്ന അംഗീകാരമാണ് മേയർ പദവി, ജനങ്ങൾക്ക് നന്ദി’; പി ഇന്ദിര

പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മേയർ പദവിയെ കാണുന്നതെന്ന് നിയുക്ത കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര. പാർട്ടി നേതാക്കളോടും ജനങ്ങളോടും നന്ദി പറയുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പദ്ധതികൾ കൂടുതലായി നടപ്പിലാക്കുമെന്ന് പി ഇന്ദിര പറഞ്ഞു. പാർട്ടി പറയുന്ന തീരുമാനം അനുസരിച്ച് തന്നെ ഇനിയും മുന്നോട്ട് പോകും സിപിഐഎം […]