Keralam

‘തെളിവുകള്‍ ഇതിലുണ്ട്’, ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂര്‍ണ ഉത്തരവാദികള്‍ എന്നാണ് കലാധരന്‍ എഴുതിയ കുറിപ്പിലുള്ളത്. മൊബൈല്‍ തുറക്കുന്നതിനുള്ള പാറ്റേണ്‍ അടക്കം ആത്മഹത്യക്കുറിപ്പില്‍ വരച്ചുവച്ചിട്ടുണ്ട്. ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെ […]