
Entertainment
കാന്താര-2 പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് ഫിയോക്ക്; ചിത്രം ഒക്ടോബര്‍ 2ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും
ഹോംബാലെ ഫിലിംസിൻ്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്‍വലിച്ചു. ഫിലിം ചേമ്പറിൻ്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. […]