Movies

‘വെല്ലുവിളികൾ നിറഞ്ഞ ‘കാന്താര’ യാത്ര, ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടത്’ ; ഋഷഭ് ഷെട്ടി

‘കാന്താര’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘കാന്താര: ചാപ്റ്റർ 1’ റിലീസിനായി ഒരുങ്ങുമ്പോൾ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രീകരണ വേളയിൽ പലതവണ മരണത്തെ മുഖാമുഖം കണ്ടെന്നും ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. തുടർച്ചയായ ജോലികാരണം കഴിഞ്ഞ മൂന്നുമാസമായി […]