Movies
ആദ്യദിനം നേടിയത് അറുപത് കോടി; ഇന്ത്യന്‍ ബോക്സോഫീസില്‍ കൊടുങ്കാറ്റാവുമോ കാന്താര ചാപ്റ്റര്‍ 1?
ഇന്ത്യന്‍ ബോക്സോഫീസില്‍ തരംഗമാവുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന കാന്താരയ്ക്ക് ശേഷം ഇതേ ടീം ഒരുക്കിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1 ലെജന്റ്. കാന്താരയുടെ ആദ്യപതിപ്പ് കന്നടയില്‍ മാത്രമായിരുന്നുവെങ്കില്‍ കാന്താര ചാപ്റ്റര്‍ വണ്‍ ഒരു പാനിന്ത്യന്‍ ചിത്രമായാണ് ഒരുക്കിയത്. ഇന്ത്യന്‍ […]
