Keralam

ബിജെപി പ്രാദേശിക നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യാക്കുറിപ്പില്‍; ആരോപണം പൂര്‍ണമായി തള്ളി ബിജെപി

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. താന്‍ ഈ പ്രവര്‍ത്തകന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ […]