കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി അസാധുവാക്കിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലില്‍ തിരിമറി നടന്നതിനാല്‍ നഞ്ചഗൗഡയുടെ […]
