India
സിജെ റോയ്‌യുടെ ആത്മഹത്യ; ആദായനികുതി സംഘം എത്തിയത് കേരളത്തിൽ നിന്ന്; കേസെടുത്ത് പോലീസ്
പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. അശോക് നഗർ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കേരളത്തിൽ നിന്നാണ് […]
