Keralam

അര്‍ജുന്റെ ജന്മനാട്ടില്‍ കാര്‍വാര്‍ എംഎല്‍എ ; ദൗത്യമുഖത്ത് തലവനായും വീട്ടില്‍ ഉറ്റവര്‍ക്ക് സാന്ത്വനമായും നിന്ന സതീഷ് കൃഷ്ണ സെയില്‍

അര്‍ജുനായുള്ള തിരിച്ചില്‍ ആരംഭിച്ചത് മുതല്‍ സജീവമായി കാണുന്ന മുഖമാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റേത്. ഷിരൂരില്‍ നിന്ന് കണ്ണാടിക്കലേക്കുള്ള അര്‍ജുന്റെ അന്ത്യയാത്രയിലും അര്‍ജുനെ അദ്ദേഹം അനുഗമിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ യത്‌നിച്ചവരില്‍ ഒരാള്‍ അദ്ദേഹമാണ്.  ദുരന്തമുഖത്ത് മുഴുവന്‍ സമയം നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രാവിലെയെത്തിയാല്‍ […]