Keralam
അയൽവാസികളായ പെൺകുട്ടികളുടെ ഉൾപ്പടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; കാസർഗോഡ് യുവാവ് പിടിയിൽ
കാസർഗോഡ് ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി. സൈബർ […]
