
Keralam
വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടി
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ […]