Keralam
‘കോണ്‍ഗ്രസ് കളത്തില്‍ മൂന്ന് മുന്‍ എംഎല്‍എമാര്‍’; കട്ടപ്പന നഗരസഭയിലേക്ക് ഇഎം ആഗസ്തി
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കെഎസ് ശബരിനാഥനും അനില്‍ അക്കരയ്ക്കും പുറമെ മറ്റൊരു മുന്‍ എംഎല്‍എയെക്കൂടി കളത്തിലിറക്കി കോണ്‍ഗ്രസ്. എഐസിസി അംഗവും പീരുമേട്, ഉടുമ്പന്‍ ചോല മുന്‍ എംഎല്‍എയുമായ ഇഎം ആഗസ്തിയാണ് കട്ടപ്പന നഗരസഭയിലേക്ക് ഇരുപതേക്കര്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നത്. 1991 ലും 1996 ലും ഉടുമ്പുന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ […]
