
Business
ബജറ്റ് സെഗ്മന്റിലേക്ക് കവാസാക്കി; ലക്ഷ്യമിടുന്നത് മധ്യവർഗത്തെ, വിപണി കീഴടക്കാൻ ക്ലാസിക്ക് ലുക്കില്‍ ഡബ്ല്യു175
ആഡംബര ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ മുൻനിരയിലുള്ള നിർമാതാക്കളാണ് കവാസാക്കി. നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്‍കാൻ എസ് തുടങ്ങിയ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രീതി നേടിയവയാണ്. സവിശേഷതകളുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നിലുള്ള കവാസാക്കി ബൈക്കുകള്‍ വിലയുടെ കാര്യത്തിലും പിന്നോട്ടല്ല. എന്നാല്‍, ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ആഡംബര ബൈക്കുകളേക്കാള്‍ സ്വീകാര്യത […]