Keralam

സിപിഐഎമ്മിന്റെ അനുനയനീക്കം പാളിയോ; പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചന, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരുന്നതിടെ, അതിവേഗ നീക്കവുമായി കോൺഗ്രസ്.പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ ആലോചന.പ്രേംകുമാർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം അന്തിമതീരുമാനം. പ്രേംകുമാറിന്റെ സ്ഥാനാർഥിത്വം ആറ് മണ്ഡലങ്ങളിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന […]

Keralam

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മുറിയില്‍ കയറി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാണ് ഉപദ്രവിച്ചതെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. യുവതിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.