
Keralam
തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പോലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു
തൃശൂർ : തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പോലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. നിരവധി അധ്യാപകരെ വി സി പ്രവീൺ ലക്ഷങ്ങൾ വാങ്ങിപ്പറ്റിച്ചുവെന്നത് സ്ഥിരീകരിക്കുന്നതാണ് പോലീസ് റിമാൻഡ് റിപ്പോർട്ട്. വർഷങ്ങളോളം ജോലി ചെയ്യിപ്പിച്ച് സ്ഥിരം നിയമനം നൽകാതെ അധ്യാപകരെ പറ്റിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ […]