ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍; നിയമലംഘനം നടത്തിയ കോതമംഗലത്തെ സ്വകാര്യ ബസുകള്‍ക്ക് എതിരെ നടപടിയില്ല
അമിത വേഗത്തിനും എയര്‍ ഹോണ്‍ ഉപയോഗത്തിനും എതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നല്‍കിയ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍. നിയമലംഘനം നടത്തിയ കോതമംഗലത്തെ സ്വകാര്യ ബസുകള്‍ക്ക് എതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് നടപടി വൈകുന്നതെന്നാണ് വിശദീകരണം. ഒക്ടോബര്‍ 11-ന് കോതമംഗലം കെഎസ്ആര്‍ടിസി […]
