
വാഹനങ്ങളുടെ കാലപ്പഴക്കം, കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി ; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം : 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര നിയമം സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പിലും പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലുമായി 100 കണക്കിന് വാഹനങ്ങള്‍ […]