Keralam

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിൻ്റെയും ഉറച്ച വിശ്വാസത്തിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകമായ തെയ്യത്തിൻ്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിൻ്റെ ചിഹ്നമായ […]

Keralam

കപ്പടിക്കലും കലിപ്പടക്കലുമില്ല; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. കപ്പടിക്കലും കലിപ്പടക്കലുമെല്ലാം പതിനൊന്നാം സീസണിലും കെട്ടിപ്പൂട്ടിയതോടെ കേരള ബ്ലാസ്റ്റേഴ്സിനിനി മാനം കപ്പലേറാതിരിക്കാനുള്ള പോരാട്ടമാണ്. 22 മത്സരങ്ങളിൽ 11ലും തോറ്റ് വെറും 25 […]

Uncategorized

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ തിരിച്ചുവരവ്: പ്രതീക്ഷകളും വിവാദങ്ങളും

2023-ല്‍ താത്കാലികമായി ബൂട്ടഴിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം 2025-ല്‍ വീണ്ടും കളത്തിലിറങ്ങുമോ എന്ന് ഉറ്റുനോക്കി ആരാധകര്‍. വലിയ പ്രതീക്ഷകളോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിതാ ടീമിന്റെ തുടക്കം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മേല്‍ ചുമത്തിയ കനത്ത പിഴ അടയ്‌ക്കേണ്ടി വന്നതിനാല്‍ വനിതാ ടീമിനെ നടത്തിക്കൊണ്ട് […]