Keralam
‘കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല; ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കും’; കെ സി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോ എന്ന വിഷയം ഇന്ന് ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല. ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ചർച്ചയോടെ ഒറ്റക്കെട്ടായി മുൻപോട്ട് പോകാൻ നിർദേശിച്ചെന്നും നേതാക്കൾ തമ്മിൽ കൂടുതൽ ആശയവിനിമയം ഉണ്ടാകണമെന്നും […]
