Keralam
‘മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു; മാറാട് കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യം’; കെ.സി വേണുഗോപാൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇടതുപക്ഷം പരാജയത്തിൻ്റെ പാഠം പടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കെസി വേണുഗോപാൽ വിമർശിച്ചു. ഡൽഹിയിലെ ബോസുമാരെ തൃപ്തി പെടുത്താനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. മാറാട് കലാപം കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. അത്തരം കലാപം ആവർത്തിക്കാതിരിക്കാനാണ് […]
