Keralam

ഒരു വോട്ടും വേണ്ടെന്ന് പറയില്ല, അത് അവരുടെ ഇഷ്ടം, പക്ഷേ എസ്ഡിപിഐയുമായി ഞങ്ങള്‍ക്ക് ചങ്ങാത്തമില്ല: കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നത് ആര് വിശ്വസിക്കാനാണെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. കുറുമ്പ് കാണിക്കുന്ന കൃഷ്ണനെ യശോദ വേദനിപ്പിക്കാതെ തല്ലുന്നതുപോലെ ഒരു മയില്‍പ്പീലി തല്ലാണ് ബിജെപിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍. […]