
കോൺഗ്രസ് നടത്തിയത് അതിശക്തമായ പോരാട്ടമെന്നും കെ സി വേണുഗോപാൽ
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെ സി വേണുഗോപാൽ. കോൺഗ്രസും ഇൻഡ്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അതുപോലെ കരിനിയമങ്ങൾ കൊണ്ടുവരാനും ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തിരഞ്ഞെടുപ്പ് […]