‘മദ്യോല്പാദനം കൂട്ടണമെന്ന പ്രഖ്യാപനം അപക്വം’; മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി
മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തിൽ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് വിമർശനം. ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവും കൂടി നടത്തണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കേരള മദ്യം […]
