
Keralam
കീം 2025: പ്ലസ് ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി, പുതിയ തീയതി അറിയാം
തിരുവനന്തപുരം : 2025-ലെ എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാർഥികളുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 10 വൈകിട്ട് 6 വരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487. മാർക്ക് ഓൺലൈനായി സമർപ്പിക്കാം കീം 2025 ലെ എൻജിനിയറിങ് പ്രവേശന […]