
‘തൃശൂര്‍ പൂരവിവാദത്തില്‍ അനാവശ്യമായി തങ്ങളുടെ പേര് സഭയിലേക്ക് വലിച്ചിഴക്കുന്നു’; നിയമനടപടിക്കൊരുങ്ങി ആര്‍എസ്എസ്
നിയമസഭയില്‍ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെടുത്തി ആര്‍എസ്എസിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കാനുറച്ച് ആര്‍എസ്എസ്. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശം അപലപനീയമാണെന്ന് കാട്ടിയാണ് ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും സ്പീക്കര്‍ എ എന്‍ ഷംസീറിനേയും […]