
കപ്പടിക്കലും കലിപ്പടക്കലുമില്ല; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. കപ്പടിക്കലും കലിപ്പടക്കലുമെല്ലാം പതിനൊന്നാം സീസണിലും കെട്ടിപ്പൂട്ടിയതോടെ കേരള ബ്ലാസ്റ്റേഴ്സിനിനി മാനം കപ്പലേറാതിരിക്കാനുള്ള പോരാട്ടമാണ്. 22 മത്സരങ്ങളിൽ 11ലും തോറ്റ് വെറും 25 […]