Keralam
‘സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല’; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രേംകുമാറിന് മറുപടിയുമായി സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയാണ് ചെയ്തത്. ഈ വിവരം അക്കാദമി പ്രേംകുമാറിനെ അറിയിച്ചു എന്നാണ് കരുതുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റില്ലെന്നും മന്ത്രി സജി ചെറിയാന്‍ […]
