
ആശങ്ക അകലുന്നു; തീപിടിച്ച കപ്പല്‍ 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വലിച്ചു നീക്കി
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ കപ്പല്‍ എംവി വാന്‍ ഹായ് 503 കേരള തീരത്ത് നിന്നും ഉള്‍ക്കടലിലേക്ക് നീക്കുന്ന ദൗത്യം വിജയം കാണുന്നു. കപ്പലിനെ കേരള തീരത്ത് നിന്നും 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെന്നും എന്നാല്‍ ഇപ്പോഴും […]