‘എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിൽ എത്തിക്കാൻ ചർച്ച നടക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം
മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ ഏപക്ഷീയ നീക്കത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിലെത്തിക്കാൻ ചർച്ച നടക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് […]
