District News
‘ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട; യുഡിഎഫില്‍ സുരക്ഷിതര്‍’; ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. ഞങ്ങള്‍ യുഡിഎഫില്‍ സുരക്ഷിതരാണെന്ന് പാര്‍ട്ടി എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു. എല്‍ഡിഎഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ ഗതികേടാണ് പുറത്ത് വരുന്നതെന്നും തങ്ങളെ […]
