District News
‘ജോസ് കെ മാണിയുടെ പിറകേ നടക്കേണ്ട ആവശ്യമില്ല’; കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തി ; മോന്‍സ് ജോസഫ് എംഎല്‍എ
ജോസ് കെ മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ജോസ് കെ മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി നില്‍ക്കുകയാണെന്നും അവരുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. യുഡിഎഫിലെ ദുര്‍ബലപ്പെടുന്ന പ്രസ്താവനകളുമായി […]
