Keralam

തൊടുപുഴയിൽ അപു ജോൺ, കടുത്തുരുത്തിയിൽ മോൻ‌സ് ജോസഫ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥി. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാർത്ഥിയാകും. പിജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. ഏറ്റുമാനൂർ, […]