
കേരള കോൺഗ്രസ് എമ്മിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കും
കേരള കോൺഗ്രസ് എമ്മിൻ്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്ററ് ലോപ്പസ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ […]