‘പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടു, കര്‍ഷകര്‍ കൈവിട്ടു’;പരാജയത്തില്‍ കേരളകോണ്‍ഗ്രസ് എം വിലയിരുത്തല്‍
കോട്ടയം: തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്ന വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് എം. ഇത് കാരണമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പിന്നോട്ടുപോയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റി യോഗം വിലയിരുത്തി. കര്‍ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില്‍ […]
