No Picture
District News

ദുർഭരണം മറച്ചുവെക്കാൻ ജനസദസിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കുന്നു: കേരള കോൺഗ്രസ്

കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും റവന്യു ജീവനക്കാരെയും ഉപയോഗിക്കുന്ന നടപടി ജനദ്രോഹപരമാണെന്ന് നവംബർ 9 – 10 തിയതികളിൽ പാലായിൽ നടക്കുന്ന ജില്ലാ […]

District News

കോട്ടയം ലോക്‌സഭാ സീറ്റ്; കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം: പി ജെ ജോസഫ് ഉൾപ്പെടെ ഏഴ് പേര്‍ രംഗത്ത്

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. മുന്നണി മാറ്റത്തിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉള്‍പ്പെടെ ഏഴ് പേരാണ് രംഗത്തുള്ളത്. പി […]

District News

കോട്ടയം സീറ്റ് ആർക്ക് ; കോൺഗ്രസിന് വിട്ട് നൽകുമോ? നിലപാട് വ്യക്തമാക്കി ജോസഫ് ഗ്രൂപ്പ്

കോട്ടയം : പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചു മാറുന്നതിനെ പറ്റി യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്. കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പ് നയം […]

No Picture
Local

ശ്മശാന വിവാദം; മാപ്പ് പറയണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം തള്ളി പാലാ നഗരസഭാ ചെയർപേഴ്സൺ

കോട്ടയം:പാലാ നഗരസഭയിലെ സി പി എം കേരള കോൺഗ്രസ് പോര് മുറുകുന്നു. ശ്മശാന വിവാദത്തിൽ മാപ്പ് പറയണമെന്ന മാണി ഗ്രൂപ്പിന്‍റെ ആവശ്യം സി പി എം  ചെയർപേഴ്സൺ തള്ളി. നേതാവിന്‍റെ വീട്ടിൽ നിന്നുള്ള നിർദ്ദേശങ്ങളല്ല പാർട്ടി പറയുന്നതാണ് താൻ അനുസരിക്കുന്നതെന്നും ജോസിൻ ബിനോ പ്രസ്താവനയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ജയിച്ചാണ് […]