Keralam

ഇന്ന് മുതൽ കേരളം വീണ്ടും തണുത്ത് വിറയ്‌ക്കും

കാസർകോട്: കാർമേഘങ്ങൾ ആകാശത്ത് നിന്നും മാറിയതോടെ കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും. പകൽ സമയങ്ങളിൽ ചൂടും കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിൽ ആണ് വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇരു ജില്ലകളിലും 36.6 ഡിഗ്രി താപ നിലയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച […]