കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 84,240 രൂപയാണ്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് […]
