
ഈ വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: ഈ വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ […]