
Keralam
ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി
എറണാകുളം: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്‌റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ […]