Keralam

‘ആശുപത്രികൾ കച്ചവട കേന്ദ്രങ്ങളല്ല’: മുൻകൂർ പണം വേണ്ട, ചികിത്സ നിഷേധിക്കരുത്; കർശന നിർദേശവുമായി ഹൈക്കോടതി

എറണാകുളം: രോഗികളുടെ അവകാശങ്ങൾ ഊട്ടിയുറപ്പിച്ച് സ്വകാര്യ ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന മാർഗനിർദേശങ്ങൾ. മുൻകൂർ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ എക്‌സ്‌റേ ഉൾപ്പെടെയുള്ള എല്ലാ പരിശോധനഫലങ്ങളും രോഗിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ […]