Keralam

ന്യൂനമർദം ഒഴിഞ്ഞു, കേരളത്തിൻ്റെ ആകാശം തെളിഞ്ഞു; അഞ്ചുദിവസം മഴയില്ല, നാലിന് തുലാവർഷമെത്തും

കാസർകോട്: ന്യൂനമർദങ്ങൾക്കും ചുഴിലിക്കാറ്റിനും ശേഷം കേരളത്തിൻ്റെ ആകാശം തെളിഞ്ഞു. ഇന്ന് മുതൽ അഞ്ചു ദിവസത്തേക്ക് മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ നവംബർ നാലു മുതൽ തുലാവർഷം തിരിച്ചു വരുമെന്നും കേരളത്തിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലു മുതൽ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ന്യൂന മർദത്തിൻ്റെ […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. […]