
District News
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എഎപി ആർക്കൊപ്പം? നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിൽ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍
കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എഎപി എന്തു നിലപാട് സ്വീകരിക്കുമെന്ന് മാർച്ച് 9 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൗൺസിലിൽ വ്യക്തമാക്കുമെന്ന് എഎപി നേതാക്കൾ. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെ ബിജെപി വിജയം മസിൽ പവറും മണി പവറും കൊണ്ടു നേടിയതെന്ന് എഎപി സംസ്ഥാന വർക്കിങ് […]