‘എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ലിഫ്റ്റ് ചോദിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്ഫ്ഫ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യതയുണ്ടെന്നും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടാകാം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കടത്തുന്നവരും ഉണ്ടാകാമെന്നും […]
