തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ.
പെരിന്തൽമണ്ണ: തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ. സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൾഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് […]
