Keralam

ഗോവിന്ദന്‍ ആക്രമിക്കപ്പെടുന്നത് സെക്രട്ടറിയായതിനാല്‍; കത്ത് ചോര്‍ത്തലല്ല എംഎ ബേബിയുടെ പണി: സജി ചെറിയാന്‍

വ്യവസായി ബി മുഹമ്മദ് ഷര്‍ഷാദിന്റെ കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ഉള്ളി പൊളിച്ചതുപോലെയുള്ള ആരോപണങ്ങളാണ്. പാര്‍ട്ടി സെക്രട്ടറിയായതിനാലാണ് എം വി ഗോവിന്ദന്‍ ആക്രമിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങള്‍ മുന്‍പും സെക്രട്ടറിമാര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന് സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. പിണറായി മന്ത്രിയായപ്പോള്‍ മികച്ച മന്ത്രിയായി പേരെടുത്തിരുന്നു. എന്നാല്‍ […]

Keralam

ഭാരതാംബ ചിത്രവിവാദം: ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ പ്രതിഷേധം, വാഹനം തടഞ്ഞു

ഇടുക്കി: മൂന്നാറിലെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ സിപിഐ – എഐടിയുസി പ്രതിഷേധം. മൂന്നാറിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകും വഴിയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം നടന്നത്. ഗവർണറുടെ വാഹനത്തിന് നേരെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടികളും പാർട്ടിക്കൊടികളുമായി പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെയാണ് ഗവർണറുടെ വാഹന വ്യൂഹം കടന്ന് പോയത്. […]