Keralam

ഇന്നലെ മാത്രം ഉപഭോഗം 5,802 മെഗാവാട്ട്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ. വേനൽചൂട് കനക്കുന്നതിനിടയിൽ ഇന്നലെയാണ് റെക്കോർഡുകൾ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്. വൈദ്യുതി ഉപഭോഗം ഇന്നലെ (25.03.26) 5,802 മെഗാവാട്ടിലെത്തി. 2024 മെയ് 2 ലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗം എന്ന റെക്കോഡാണ് ഇന്നലെ ഭേദിച്ചത്. എന്നാൽ വമ്പിച്ച വൈദ്യുതി […]