
Keralam
വിദ്യാര്‍ഥികളുടെ കണ്സെഷന് അഞ്ച് രൂപയാക്കണം; ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പ്രക്ഷോഭത്തിലേക്ക്. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ മുഖ്യ ആവശ്യം. സൂചന […]